Skip to main content

നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു

 

ആലപ്പുഴ മുനിസിപ്പാലിറ്റി തുമ്പോളി വാർഡിൽ ( വാർഡ് 1) റോഡിൽ നിന്ന് തുമ്പോളി പാലത്തിന്റെ കിഴക്ക് മുതൽ റെയിൽവേ ട്രാക്ക് വരെയും അയ്യപ്പ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള റോഡിൽ നിന്ന് റെയിൽവേ ട്രാക്ക് വരെയുള്ള പ്രദേശം, മംഗലം വാർഡിൽ ( വാർഡ് 52) റെയിൽവേ ട്രാക്കിന് പടിഞ്ഞാറ് ചരങ്കട്ടിൽ വീട്ടിൽനിന്ന് വടക്കേ തൈയിൽ വീട് വരെയുള്ള പ്രദേശം.

നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കി

കാവാലം വാർഡ് 4,11, പട്ടണക്കാട് വാർഡ് 17, തലവടി വാർഡ്  9 ൽ കാഞ്ഞിരാടി പടി മുതൽ പന്നിത്തുരുത്തേൽ പടി വരെ

date