Skip to main content

ലേലം 

ചിറക്കടവ് പാറക്കടവിൽ പുനലൂർ - മൂവാറ്റുപുഴ റോഡിൻ്റെ വശത്തെ മരങ്ങൾ ജൂലൈ എട്ട് രാവിലെ 11.30 ന്  കെ.എസ് ടി.പി പൊൻകുന്നം ഡിവിഷൻ ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 04828 206961,8086395022

date