Skip to main content

സീറ്റ് ഒഴിവ്

മലപ്പുറം സര്‍ക്കാര്‍ കോളജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ രണ്ടാം വര്‍ഷ ഡിഗ്രി ഇസ്ലാമിക ചരിത്രം, ഫിസിക്‌സ്, ബി.കോ ക്ലാസുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ജൂലൈ അഞ്ചിനകം  കോളജില്‍ അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date