Post Category
അധ്യാപക നിയമനം
മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ താത്ക്കാലിക അധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ വിദ്യാലയത്തില്‍ നടക്കും. ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് mallapuram.kvs.ac.in സന്ദര്‍ശിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments