Post Category
ദര്‍ഘാസ് ക്ഷണിച്ചു
തിരൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ ഉപയോഗത്തിനായി വാഹനം കരാര്‍ അടിസ്ഥാനത്തില്‍ നല്കാന് തയ്യാറുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15. കൂടുതല്‍ വിവരങ്ങള്‍ക്കും ടെന്‍ഡര്‍ ഫോറത്തിനും തിരൂര്‍ ബ്ലോക്ക് കോമ്പൗണ്ടിലുള്ള ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടണം.
date
- Log in to post comments