Skip to main content

സാക്ഷ്യപത്രം സമർപ്പിക്കണം

നീലേശ്വരം നഗരസഭയിലെ വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ വാങ്ങുന്നവരിൽ പുനർ വിവാഹിത/ വിവാഹിതയല്ല എന്ന സാക്ഷ്യപത്രം സമർപ്പിക്കാത്തവർ ജൂലൈ അഞ്ചിനകം മുമ്പായി നഗരസഭാ ഓഫീസിൽ ലഭ്യമാക്കണം. 60 വയസ്സ് കഴിഞ്ഞ ഗുണഭോക്താക്കൾ സാക്ഷ്യപത്രം ഹാജരാക്കേണ്ടതില്ല.

date