Post Category
മൊബൈൽ കോവിഡ് പരിശോധന സ്ഥലങ്ങൾ
ആലപ്പുഴ: ജില്ലയിലെ ആരോഗ്യവകുപ്പിന്റെ മൊബൈൽ സംഘം വിവിധ സ്ഥലങ്ങളിൽ ഇന്നും(ഞായറാഴ്ച) നാളെയും(തിങ്കളാഴ്ച) കോവിഡ് പരിശോധന നടത്തും. ഇന്ന്(ജൂൺ 4) ചേർത്തല തെക്ക്, പട്ടണക്കാട്, ആര്യാട്, പാണാവള്ളി എന്നിവിടങ്ങളിൽ പരിശോധന നടക്കും. തിങ്കളാഴ്ച (ജൂലൈ 5) ആര്യാട്, കഞ്ഞിക്കുഴി, കാർത്തികപ്പള്ളി, പുറക്കാട്, ചിങ്ങോലി, പുന്നപ്ര തെക്ക്, വീയപുരം, പള്ളിപ്പാട്, തുറവൂർ, മാന്നാർ, പുലിയൂർ, പട്ടണക്കാട്, കടക്കരപ്പള്ളി, ചേർത്തല നഗരസഭ എന്നിവിടങ്ങളിൽ പരിശോധന നടത്തും.
date
- Log in to post comments