Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

വനിതശിശു വികസന വകുപ്പ് കാസര്‍കോട് വനിതാ സംരക്ഷണ ഓഫീസര്‍ക്ക് 202122 വര്‍ഷത്തെ ഔദ്യോഗിക ആവശ്യത്തിലേക്ക് കാര്‍/ ജീപ്പ് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 14 ന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ വനിതാ സംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04994 256266, 9446270127
 

date