Skip to main content

നിയന്ത്രിത മേഖലയാക്കി

 

കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് വാർഡ് 11- ആക്കനാട്ട്  കോളനി ഏരിയ, സത്യാലയം ജംഗ്ഷൻ മുതൽ മദ്രസ്സത്തൂർ റഹ്മാനിയ മദ്രസ, മദ്രസ മുതൽ വടക്കേ കോട്ടക്കഴി വീടു മുതൽ മുക്കോലയിൽ ജംഗ്ഷൻ വരെയുള്ള പ്രദേശം., പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് വാർഡ് 2- തെക്ക് ഉണ്ണിയത്ത്  ഭാഗം , വടക്ക് ബാലിക ഭവൻ റോഡ്, കിഴക്ക് ഗുരുമന്ദിരം, പടിഞ്ഞാറ് കറുകയിൽ വരെയുള്ള പ്രദേശം, മാരാരിക്കുളം വടക്ക് പഞ്ചായത്ത് വാർഡ് 16-പാവനാട്ട്  കോളനിക്ക് തെക്ക് മുതൽ വടക്ക് തീനം പറമ്പ് കൈരളി ലൈബ്രറിക്ക് സമീപം വരെയുള്ള പ്രദേശം, മാരാരിക്കുളം തെക്ക് പഞ്ചായത്ത് വാർഡ് 22,  വാർഡ് 9- പാതിരപ്പള്ളി സെന്റ് ആന്റണീസ് ചാപ്പലിന് പടിഞ്ഞാറുഭാഗം വടക്കോട്ടുള്ള ഇടവഴി, പാതിരപ്പള്ളി മാർക്കറ്റിന് പടിഞ്ഞാറുഭാഗത്തെ ഇടവഴി,  സൗപർണിക റോഡിന് കിഴക്കോട്ട്,  എയ്ഞ്ചൽ കിംഗ് ടൂറിസ്റ്റ് ഹോമിൻറെ സമീപത്തു കൂടി കടന്നു പോകുന്ന ഇടവഴി വരെയുള്ള പ്രദേശം.

നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കി

 മുട്ടാർ ഗ്രാമപഞ്ചായത്ത് വാർഡ് 12, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് വാർഡ് 13

date