Skip to main content

വൃക്ഷത്തൈകൾ വിൽപനയ്ക്ക്

വനം വകുപ്പിന്റെ പൂജപ്പുര ജില്ലാ നഴ്‌സറിയിൽ തേക്ക്, വേപ്പ്, ഞാവൽ, നെല്ലി, പേര, കുടംപുളി തുടങ്ങിയ വൃക്ഷത്തൈകൾ വിൽപനയക്ക് തയാറായതായി തിരുവനന്തപുരം സമൂഹ്യ വനവത്കരണ വിഭാഗം ഡി.സി.എഫ് അറിയിച്ചു. വൃക്ഷത്തൈകൾ ഒന്നിന് വില 27 രൂപയ്ക്കും തേക്ക് സ്റ്റമ്പുകൾ 13 രൂപയ്ക്കും ലഭിക്കും. തൈകൾ ആവശ്യമുള്ളവർ 8547603675, 8547603702 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

date