Skip to main content

ടെണ്ടർ ക്ഷണിച്ചു

കൽപ്പറ്റ എം.എ.സി.ടി കോടതിയിൽ ആംപ്ലിഫയർ, സ്പീക്കർ, മൈക്രോഫോൺ, പവർ യൂണിറ്റ് തുടങ്ങിയവ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനുമായി താത്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സീൽഡ് ടെണ്ടറുകൾ ക്ഷണിക്കുന്നു. ടെണ്ടറുകൾ ജൂലൈ 21 ന് വൈകീട്ട് 3ന് മുമ്പായി എം.എ.സി.ടി കോടതി ഓഫീസിൽ സമർപ്പിക്കണം. ജൂലൈ 22 ന് വൈകീട്ട് 3ന് ടെണ്ടറുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 04936 203350.

date