Skip to main content

ലേലം

 

മാനന്തവാടി ദ്വാരക പോളിടെക്നിക് കോളേജിന്റെ സ്ഥലത്ത്   തടസ്സമായി നിൽക്കുന്ന 75 മരങ്ങൾ ജൂലൈ 7 രാവിലെ 10 ന് ലേലം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ഗവ. പോളിടെക്നിക് മാനന്തവാടി, പനമരം ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04935 293024, 9496939969.

date