Skip to main content

എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടറായി ചന്ദ്രഹാസൻ വടുതല ചുമതലയേറ്റു

 

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടറായി ചന്ദ്രഹാസൻ വടുതല ചുമതലയേറ്റു. കേരള മീഡിയ അക്കാദമി സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. എറണാകുളം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ അസിസ്റ്റൻ്റ് ഇൻഫർമേഷൻ ഓഫീസർ, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇൻഫർമേഷൻ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

date