Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

അഞ്ചല്‍ ഐ.സി.ഡി.എസ് പദ്ധതിയിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍  വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 21 രാവിലെ 11 വരെ. വിശദവിവരങ്ങള്‍ ഓഫീസിലും 04752270716 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1642/2021)
 

date