Skip to main content

കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം

ആതവനാട്  മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ജൂലൈ ആറ്, 10, 14, 15   തീയതികളില്‍ കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഇറച്ചിക്കോഴി വളര്‍ത്തല്‍ കേരളത്തിലെ  സാധ്യതകള്‍, വളര്‍ത്തു മൃഗങ്ങളിലെ പരാദരോഗങ്ങള്‍, കറവപ്പശുക്കളിലെ ഉപാപചയരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും, നായകളിലെ പ്രത്യുല്‍പാദന പരിപാലനം എന്നീ വിഷയങ്ങളിലാണ് പരിശീലനം. പങ്കെടുക്കുന്നവര്‍  9446424556 എന്ന നമ്പറില്‍  വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.
 

date