Skip to main content

ബോവിക്കാനം- ബേവിഞ്ച റോഡ് ഗതാഗതം പുനക്രമീകരിച്ചു

ബോവിക്കാനം- ബേവിഞ്ച റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ  ആഗസ്റ്റ് നാല് വരെ ഇതുവഴിയുള്ള വാഹന ഗതാഗതം ബേവിഞ്ച- ആലൂർ- ഇരിയണ്ണി റോഡ് വഴി പുർക്രമീകരിച്ചതായി അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു

date