Skip to main content

ടെണ്ടർ ക്ഷണിച്ചു

കാസർകോട് വനിതാ സംരക്ഷണ ഓഫീസർക്ക് 2021-22 സാമ്പത്തിക വർഷത്തെ ഔദ്യോഗിക ആവശ്യത്തിലേക്കായി കരാർ വ്യവസ്ഥയിൽ വാഹനം (കാർ/ജീപ്പ്) ലഭ്യമാക്കുന്നതിന് ടെണ്ടർ  ക്ഷണിച്ചു. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 14 ഉച്ചയ്ക്ക് രണ്ട് മണി. വിശദവിവരങ്ങൾക്ക് കാസർകോട് സിവിൽ സ്റ്റേഷനിലെ വനിതാ സംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04994 - 256266, 9446270127.

date