Skip to main content

കുടുംബ-വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് അപേക്ഷിക്കാം 

 

ചാവക്കാട് നഗരസഭയില്‍ 2021-22 വാര്‍ഷിക പദ്ധതി കുടുംബ-വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്കുള്ള അപേക്ഷാ ഫോമുകളുടെ വിതരണം തുടങ്ങി. അപേക്ഷാ ഫോമുകള്‍ നഗരസഭ ഓഫീസിലും വാര്‍ഡ് കൗണ്‍സിലര്‍മാര്‍ മുഖേനയും ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷാഫോമുകള്‍ ജൂലൈ 12ന് മുന്‍പായി വാര്‍ഡ് കൗണ്‍സിലര്‍മാര്‍ മുഖേനയോ നേരിട്ടോ നഗരസഭ ഓഫീസില്‍ എത്തിക്കണമെന്ന് ചാവക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് അറിയിച്ചു.ര്‍വഹിക്കുന്നു

date