Skip to main content

പരസ്യ ലേലം

 

കോടതി കുടിശ്ശികയിനത്തില്‍ തുക പിരിച്ചെടുക്കുന്നതിന്‍റെ ഭാഗമായി അഞ്ഞൂര്‍ റീ സര്‍വെ 220/11 ല്‍ പെട്ട 0.0320 ഹെക്ടര്‍ സ്ഥലത്തിന്‍റെ വശം തിരിയാത്ത 1/2 (അര) അവകാശം 2021 ജൂലായ് 28ന് രാവിലെ 11 ന് അഞ്ഞൂര്‍ വില്ലേജ് ഓഫീസില്‍ പരസ്യ ലേലം ചെയ്യുമെന്ന് കുന്നംകുളം തഹസില്‍ദാര്‍ അറിയിച്ചു.

date