ആലപ്പുഴ ജില്ലയിൽ 793 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ആലപ്പുഴ ജില്ലയിൽ 793 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ , പഞ്ചായത്ത് തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...
നഗരസഭ
ആലപ്പുഴ - 72
ചേർത്തല - 34
ചെങ്ങന്നൂർ - 10
കായംകുളം - 11
മാവേലിക്കര - 10
ഹരിപ്പാട് - 16
പഞ്ചായത്തുകൾ
ആറാട്ടുപുഴ - 25
ആല - 2
അമ്പലപുഴ നോർത്ത് - 14
അമ്പലപ്പുഴ സൗത്ത് - 14
അരൂക്കുറ്റി - 10
അരൂർ - 11
ആര്യാട് - 17
ഭരണിക്കാവ് - 4
ബുധനൂർ - 2
ചമ്പക്കുളം - 3
ചേന്നംപള്ളിപ്പുറം - 6
ചെന്നിത്തല - 11
ചേപ്പാട് - 4
ചെറിയനാട് - 5
ചേർത്തല സൗത്ത് - 15
ചെറുതന - 12
ചെട്ടികുളങ്ങര - 11
ചിങ്ങോലി - 10
ചുനക്കര - 15
ദേവികുളങ്ങര - 8
എടത്വ - 9
എഴുപുന്ന - 6
കടക്കരപ്പള്ളി - 20
കൈനകരി - 3
കണ്ടല്ലൂർ - 8
കഞ്ഞിക്കുഴി - 3
കാർത്തികപ്പള്ളി - 8
കരുവാറ്റ - 1
കാവാലം - 3
കോടംതുരുത്ത് - 4
കൃഷ്ണപുരം - 18
കുമാരപുരം - 3
കുത്തിയതോട് - 19
മണ്ണഞ്ചേരി - 7
മാന്നാർ - 20
മാരാരിക്കുളം നോർത്ത് - 11
മാരാരിക്കുളം സൗത്ത് - 26
മുഹമ്മ - 5
മുളക്കുഴ - 14
മുതുകുളം - 31
മുട്ടാർ - 0
നെടുമുടി - 1
നീലംപേരൂർ - 3
നൂറനാട് - 6
പാലമേൽ - 3
പള്ളിപ്പാട് - 3
പാണാവള്ളി - 41
പാണ്ടനാട് - 3
പത്തിയൂർ - 6
പട്ടണക്കാട് - 17
പെരുമ്പളം - 9
പുളിങ്കുന്ന് - 0
പുലിയൂർ - 5
പുന്നപ്ര നോർത്ത് - 19
പുന്നപ്ര സൗത്ത് - 3
പുറക്കാട് - 2
രാമങ്കരി - 6
തകഴി - 7
തലവടി - 7
തണ്ണീർമുക്കം - 3
തഴക്കര - 11
താമരക്കുളം - 10
തിരുവൻവണ്ടൂർ - 1
തൃക്കുന്നപ്പുഴ - 2
തുറവൂർ - 6
തെക്കേക്കര - 17
തൈക്കാട്ടുശ്ശേരി - 7
വള്ളികുന്നം - 13
വയലാർ - 3
വീയപുരം - 0
വെളിയനാട് - 0
വെണ്മണി - 8
- Log in to post comments