Skip to main content

കോവാക്സിൻ ബുക്ക് ചെയ്യാം

 

കാക്കനാട്: എറണാകുളം ജില്ലയിലെ കോവാക്സിൻ സെൻററുകളിലേക്കുള്ള  കോവിഡ് വാക്സിനേഷൻ്റെ ഓൺലൈൻ ബുക്കിംഗ് ചൊവ്വാഴ്ച (6/7/21 ) വൈകീട്ട് എട്ടിന് ആരംഭിക്കും. ജൂലൈ 15 വരെയുള്ള ഓൺലൈൻ ബുക്കിംഗ് ആണ് ഉള്ളത്. ജില്ലയിൽ 10 സെൻ്ററുകളാണുള്ളത്. www.cowin.gov.in പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ആലുവ ജില്ലാ ആശുപത്രി, അങ്കമാലി താലൂക്ക് ആശുപത്രി , ഇടപ്പള്ളി , ഇടപ്പള്ളി സി.എച്ച്.സി., ഗവ. മഹാരാജാസ് താലൂക്ക് ഹോസ്പിറ്റൽ കരുവേലിപ്പടി, കോതമംഗലം താലൂക്ക് ആശുപത്രി, മുവാറ്റുപുഴ ജനറൽ ആശുപത്രി, നോർത്ത് പറവൂർ താലുക്ക് ആശുപത്രി, പെരുമ്പാവൂർ താലൂക്ക് ആശുപത്രി, പിറവം താലൂക്ക് ആശുപത്രി, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് വാക്സിൻ ലഭിക്കുക. സംശയ നിവാരണത്തിനായി 9072303861, 9072303927, 9072041171, 9072041172 എന്നീ നമ്പറുകളിൽ രാവിലെ 8 മുതൽ വൈകീട്ട് 6 വരെ 

date