Skip to main content

അറിയിപ്പ്

 

കാക്കനാട്: എറണാകുളം ഡപ്യൂട്ടി എക്സൈസ് കമീഷ്ണർ ഓഫീസിൽ ജൂലായ് 8 നു നടത്താനിരുന്ന വാഹന ലേലം കോ വിഡ് പശ്ചാത്തലത്തിൽ ജൂലായ് 28ലേക്ക് മാറ്റിയതായി എക്സൈസ് ഡപ്യൂട്ടി കമീഷണർ എറണാകുളം അറിയിച്ചു.

date