Skip to main content

ജൈവവളത്തിന്റെ പെർമിറ്റ്‌ വിതരണം 

 

ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത്‌ 2021-22 ജനകീയാസൂത്രണ പദ്ധതിയിൽ കൃഷിഭവൻ വഴി നടപ്പിലാക്കുന്ന തെങ്ങിനുള്ള ജൈവവളത്തിന്റെ പെർമിറ്റ്‌ വിതരണം ആരംഭിച്ചു. തെങ്ങിന് യഥാക്രമം 5കി. ഗ്രാം ജൈവവളം,1 കി.ഗ്രാം മീൽ,1 കി.ഗ്രാം. വേപ്പിൻ പെല്ലെറ്റ് എന്നിങ്ങനെ 7 കി.ഗ്രാം വളം ലഭിക്കും. ആകെ 85 രൂപ വില വരുന്ന വളത്തിന് 50-രൂപ സബ്‌സിഡി ലഭിക്കും. ഗുണഭോക്താവ് 35 രൂപ അടക്കണം. കരം അടച്ച രസീത് കോപ്പിയും, ആധാർകാർഡ് കോപ്പിയും അപേക്ഷയോടൊപ്പം നൽകണം.കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പെർമിറ്റ്‌ വിതരണം.

date