Skip to main content

മൊബൈൽ കോവിഡ്  പരിശോധന സ്ഥലങ്ങൾ

 

ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ മൊബൈൽ പരിശോധന സംഘം ബുധനാഴ്ച (ജൂൺ 7) തുറവൂർ തെക്ക് പി.എച്ച്.സി., പത്തിയൂർ, പട്ടണക്കാട്, ചേർത്തല തെക്ക്, തുറവൂർ കുത്തിയതോട്, ആര്യാട്, നൂറനാട്, പുളിങ്കുന്ന്, മുഹമ്മ, കഞ്ഞിക്കുഴി, ബുധനൂർ, തൃക്കുന്നപ്പുഴ, എഴുപുന്ന, അരൂക്കുറ്റി എന്നിവിടങ്ങളിൽ കോവിഡ് പരിശോധന നടത്തും. 

date