Skip to main content

സാക്ഷ്യപത്രം ഹാജരാക്കണം 

കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് വിധവ /50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പുനര്‍ വിവാഹിത അല്ല എന്ന സാക്ഷ്യപത്രം ഈ മാസം 13 ന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. 31.12.2020 ല്‍ 60 വയസ് കഴിഞ്ഞവര്‍ സാക്ഷ്യപത്രം ഹാജരാക്കേണ്ടതില്ലെന്ന് കൊടുമണ്‍  ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍:9496042701.

date