Post Category
ടെണ്ടര്‍ ക്ഷണിച്ചു
ടെണ്ടര്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള മാള ശിശുവികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിനായി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് സ്റ്റോര്‍ പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി, വാഹനം വാടകയ്ക്ക് നല്കുവാന് താല്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, മിനി സിവില്‍ സ്റ്റേഷന്, മാള. ഫോണ്‍ 0480-2893269
date
- Log in to post comments