Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

അഞ്ചല്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിലേയ്ക്ക് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കരാറടിസ്ഥനത്തില്‍ വാഹനം വാടകയ്ക്ക്  നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു..  അവസാന തീയതി  ജൂലൈ 22 രാവിലെ 11.30 വരെ വിശദ വിവരങ്ങള്‍  04752317016 നമ്പരില്‍ ലഭിക്കും.
  (പി.ആര്‍.കെ നമ്പര്‍.1656/2021)
 

date