Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ശാസ്താംകോട്ട ശിശു വികസന പദ്ധതി ഓഫീസിലേക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  ജൂലൈ 12 ഉച്ചയ്ക്ക് രണ്ടു വരെ ടെണ്ടറുകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ശാസ്താംകോട്ട ശിശു വികസന പദ്ധതി ഓഫീസിലും 04762837141, 8281999114 നമ്പരുകളിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1659/2021)

date