Skip to main content

വ്യക്തിഗത പദ്ധതി ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം

മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിലുൾപ്പെട്ട വ്യക്തിഗത പദ്ധതി ആനുകൂല്യങ്ങൾക്കുള്ള  അപേക്ഷാഫോം പഞ്ചായത്ത് ഓഫീസിലും മറ്റ് ഘടകസ്ഥാപനങ്ങളിലും ലഭ്യമാണ്.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 30.

date