Skip to main content

ഇരട്ടയാര്‍ ഡാം സൈറണ്‍ ട്രയല്‍ റണ്‍ ഇന്ന്

      ഇരട്ടയാര്‍ ഡാമിന്റെ സമീപം സ്ഥാപിച്ചിട്ടുളള സൈറണിന്റെ ട്രയല്‍ റണ്‍ ഇന്ന് (ജൂലൈ 7) രാവിലെ 11ന് നടത്തും. ട്രയല്‍ റണ്‍ നടത്തുമ്പോള്‍ ജനങ്ങള്‍ പരിഭാന്ത്രരാകേണ്ടതില്ലെന്ന്  കെ.എസ്.ഇ.ബി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date