Post Category
ഡിഎല്‍ആര്‍സി യോഗം 13 ന്
മാര്‍ച്ച് വര്‍ഷാവസാന ത്രൈമാസ ജില്ലാ ബാങ്കിംഗ് സമിതി (ഡിഎല്‍ആര്‍സി) അവലോകന യോഗം ജൂലൈ 13 രാവിലെ 11 ന് ഗൂഗിള്‍ മീറ്റ് വഴി ചേരുമെന്ന് അദ്ധ്യക്ഷന്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് അറിയിച്ചു.
date
- Log in to post comments