Skip to main content

സീറ്റ് ഒഴിവ്

   പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസില്‍ വിവിധ വിഭാഗങ്ങളില്‍ ഒഴിവുകള്‍ ഉണ്ട്. ആര്‍.ടി.ഇ-4, എസ്.സി-9, എസ്.റ്റി-4, ഭിന്നശേഷിയുളളവര്‍-1, ഒബിസി-എന്‍.സി.എല്‍-1, ഒറ്റ പെണ്‍കുട്ടി-1, ജനറല്‍- ഒഴിവില്ല. താത്പര്യമുളള മാതാപിതാക്കള്‍ വിദ്യാലയ ഓഫീസില്‍ നിന്നു ലഭിക്കുന്ന അപേക്ഷകള്‍ പൂരിപ്പിച്ചു അവശ്യ രേഖകള്‍ സഹിതം ജൂലൈ 12ന് വൈകിട്ട് നാലിനകം നല്‍കണം. ഫോണ്‍: 9495800741
 

date