Skip to main content

എഴുത്തുകള്‍ ക്ഷണിച്ചു

സൈനിക സുവനീറില്‍ പ്രസിദ്ധീകരിക്കുന്നതിന് വിമുക്തഭടന്മാര്‍/ അവരുടെ ആശ്രിതര്‍ എന്നിവരില്‍ നിന്നും യോജ്യമായ ലേഖനങ്ങള്‍, പ്രബന്ധങ്ങള്‍, എഴുത്തുകള്‍ എന്നിവ ക്ഷണിച്ചു. സൃഷ്ടികള്‍ ജൂലൈ 14 നകം സൈനിക ക്ഷേമ ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ സൈനീക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

date