Skip to main content

ഓക്സിജൻ സിലിന്‍ഡര്‍: ദർഘാസ് ക്ഷണിച്ചു

 

കോട്ടയം ജനറൽ ആശുപത്രിയിലേക്ക് വിവിധ ഇനം ഓക്സിജൻ സിലിന്‍ഡറുകള്‍ നിറച്ചു നൽകുന്നതിന്   ദർഘാസ് ക്ഷണിച്ചു. ജൂലൈ 18 ന്  ഉച്ചക്ക് ഒന്നിനകം ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം.

date