Skip to main content

തേക്ക് ലേലം

 

വെള്ളാവൂർ വില്ലേജിൽ പുനലൂർ- മൂവാറ്റുപുഴ റോഡിൽ മൂലേപ്ലാവ് പാലത്തിന് സമീപം വെട്ടിയിട്ട തേക്ക് മരം പൊൻകുന്നം കെ.എസ്.ടി.പി ഡിവിഷൻ ഓഫീസ് പരിസത്ത് ജൂലൈ 16ന് രാവിലെ 11.30 ന് ലേലം ചെയ്യും. ഫോൺ: 04828 206961

date