Post Category Kasaragod ഗസ്റ്റ് അധ്യാപക ഒഴിവ് Thu, 07/08/2021 - 10:49 / 0 Comments കാസർകോട് ഗവ.കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂലൈ 12 ന് രാവിലെ 10.30 ന് കോളേജിൽ നടക്കും. ഫോൺ: 04994 256027 date 07-07-2021 ഗസ്റ്റ് അധ്യാപക ഒഴിവ് Log in to post comments