Post Category
വ്യക്തിഗത ഗ്രൂപ്പ് ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം
നീലേശ്വരം നഗരസഭ 2021-22 വാർഷിക പദ്ധതി വ്യക്തിഗത ഗ്രൂപ്പ് ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ജൂലൈ 12 വരെ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments