Skip to main content

റീ ഏജന്റുകള്‍, സാധന സാമഗ്രികള്‍  വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ വിഭാഗങ്ങളിലേക്ക് ആവശ്യമായ റീ ഏജന്റുകള്‍/വിവിധ സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനു താല്‍പര്യമുള്ളവരില്‍ നിന്നും നിരക്കുകള്‍ രേഖപ്പെടുത്തിയ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 21 വൈകിട്ട് അഞ്ചുവരെ. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് പ്രവര്‍ത്തി ദിവസങ്ങളില്‍ അറിയാം. ഫോണ്‍: 0468-2222364, 9497713258

date