Post Category
കന്നുകാലികളുടെ ശാസ്ത്രീയമായ തീറ്റ ക്രമം: പരിശീലനം നല്കുന്നു
ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജൂലൈ 14ന് രാവിലെ 11 മുതല്‍ 'കന്നുകാലികളുടെ ശാസ്ത്രീയമായ തീറ്റ ക്രമം' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നല്കുന്നു. താത്പര്യമുള്ളവര്‍ 14ന് രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്സ് ആപ് നമ്പറിലേക്ക് പേരും വിലാസവും അയച്ചു നല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരത്തിന് ഫോണ്‍: 0476 2698550.
date
- Log in to post comments