Skip to main content

മരങ്ങള്‍ ലേലം ചെയ്യുന്നു

 

ആലപ്പുഴ: ചേര്‍ത്തല താലൂക്ക് അരൂര്‍ വില്ലേജാഫീസ് വളപ്പില്‍ പുറമ്പോക്ക് ഭൂമിയില്‍ ഉള്ള മരങ്ങള്‍ (മാവ്, പ്ലാവ്) ജൂലൈ 30ന് പകല്‍ 11ന് അരൂര്‍ വില്ലേജ് ഓഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്യും. ഫോണ്‍ :0478-2813103.

date