ആലപ്പുഴ ജില്ലയിൽ 660 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ആലപ്പുഴ ജില്ലയിൽ 660 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ , പഞ്ചായത്ത് തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...
നഗരസഭ
ആലപ്പുഴ - 55
ചേർത്തല - 33
ചെങ്ങന്നൂർ - 5
കായംകുളം - 11
മാവേലിക്കര - 3
ഹരിപ്പാട് - 7
പഞ്ചായത്തുകൾ
ആറാട്ടുപുഴ - 1
ആല - 4
അമ്പലപുഴ നോർത്ത് - 14
അമ്പലപ്പുഴ സൗത്ത് - 17
അരൂക്കുറ്റി - 1
അരൂർ - 13
ആര്യാട് - 16
ഭരണിക്കാവ് - 25
ബുധനൂർ - 1
ചമ്പക്കുളം - 0
ചേന്നംപള്ളിപ്പുറം - 6
ചെന്നിത്തല - 16
ചേപ്പാട് - 6
ചെറിയനാട് - 3
ചേർത്തല സൗത്ത് - 26
ചെറുതന - 0
ചെട്ടികുളങ്ങര - 7
ചിങ്ങോലി - 0
ചുനക്കര - 4
ദേവികുളങ്ങര - 0
എടത്വ - 0
എഴുപുന്ന - 8
കടക്കരപ്പള്ളി - 9
കൈനകരി - 3
കണ്ടല്ലൂർ - 10
കഞ്ഞിക്കുഴി - 29
കാർത്തികപ്പള്ളി - 19
കരുവാറ്റ - 4
കാവാലം - 0
കോടംതുരുത്ത് - 5
കൃഷ്ണപുരം - 12
കുമാരപുരം - 4
കുത്തിയതോട് - 8
മണ്ണഞ്ചേരി - 32
മാന്നാർ - 4
മാരാരിക്കുളം നോർത്ത് - 25
മാരാരിക്കുളം സൗത്ത് - 48
മുഹമ്മ - 4
മുളക്കുഴ - 4
മുതുകുളം - 3
മുട്ടാർ - 0
നെടുമുടി - 6
നീലംപേരൂർ - 6
നൂറനാട് - 5
പാലമേൽ - 5
പള്ളിപ്പാട് - 7
പാണാവള്ളി - 6
പാണ്ടനാട് - 5
പത്തിയൂർ - 3
പട്ടണക്കാട് - 5
പെരുമ്പളം - 3
പുളിങ്കുന്ന് - 1
പുലിയൂർ - 0
പുന്നപ്ര നോർത്ത് - 0
പുന്നപ്ര സൗത്ത് - 3
പുറക്കാട് - 5
രാമങ്കരി - 5
തകഴി - 1
തലവടി - 1
തണ്ണീർമുക്കം - 10
തഴക്കര - 9
താമരക്കുളം - 13
തിരുവൻവണ്ടൂർ - 4
തൃക്കുന്നപ്പുഴ - 6
തുറവൂർ - 14
തെക്കേക്കര - 12
തൈക്കാട്ടുശ്ശേരി - 1
വള്ളികുന്നം - 8
വയലാർ - 2
വീയപുരം - 2
വെളിയനാട് - 7
വെണ്മണി - 0
- Log in to post comments