Skip to main content

നിയന്ത്രിത മേഖലകൾ 

 

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് വാർഡ് 1,2, കുത്തിയതോട് ഗ്രാമപഞ്ചായത്ത് വാർഡ് 2, ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് വാർഡ് 20ൽ അർത്തുങ്കൽ സ്കൂളിന് പടിഞ്ഞാറുവശം,റോഡിനു വടക്കുവശവും വില്ലേജ് ബാങ്കിന് വലതുവശം ആയിട്ടുള്ള പുളിയംപള്ളി പ്രദേശം
  

നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കി 

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് 7ൽ  ഷൺമുഖം- കളത്തിൽ ചിറ റോഡ്, ഷണ്മുഖം ജെട്ടി -വടക്കോട്ട്, ഷൺമുഖം വായനശാല- തെക്കോട്ട്, ഷൺമുഖം പ്രദേശത്തെ 7,8 വാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് എന്നീ പ്രദേശങ്ങൾ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് 17, ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് വാർഡ് 18, ചെന്നിത്തല ഗ്രാമപഞ്ചായത്ത് വാർഡ് 7, ആലപ്പുഴ മുനിസിപ്പാലിറ്റി വാർഡ് 1, തലവടി ഗ്രാമപഞ്ചായത്ത് വാർഡ് 14ൽ ഒറ്റത്തെങ്ങിൽ പടി മുതൽ കരീശ്ശേരി പടി വരെയുള്ള ഭാഗം

date