Skip to main content

അഡ്മിഷന്‍ തുടരുന്നു

കെല്‍ട്രോണിന്റെ കേരളത്തിലെ എല്ലാ നോളജ് സെന്ററുകളിലും ജൂലൈ 12 ന് തുടങ്ങുന്ന ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് പ്രൊഫഷനല്‍ ഡിപ്ലോമ കോഴ്‌സിലേക്കുള്ള അഡ്മിഷന്‍ തുടരുന്നു. വിശദ വിവരങ്ങള്‍  ksg.keltron.in വെബ്‌സൈറ്റിലും 9188665545, 7012742011 നമ്പരുകളിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1680/2021)
 

date