Skip to main content

പേരുവിവരങ്ങള്‍ ലഭ്യമാക്കണം

ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട വിമുക്തഭട•ാരുടെ പേരു വിവരങ്ങള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭ്യമാക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-04742792987.
(പി.ആര്‍.കെ നമ്പര്‍.1682/2021)
 

date