Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

മുഖത്തല ശിശുവികസന പദ്ധതി ഓഫീസിലേക്ക് 2021-22 വര്‍ഷത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം(കാര്‍/ജീപ്പ്) വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 23 ഉച്ചയ്ക്ക് രണ്ടു വരെ. വിശദവിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ മുഖത്തല ശിശുവികസന പദ്ധതി ഓഫീസിലും 04642504411, 8281999106 നമ്പരുകളിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1683/2021)

date