Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

കുറ്റിപ്പുറം അഡീഷനല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 21. താത്പര്യമുള്ളവര്‍ കുറ്റിപ്പുറം അഡീഷനല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, തൊഴുവാനൂര്‍ പി.ഒ, മലപ്പുറം എന്ന വിലാസത്തിലേക്ക് ടെന്‍ഡര്‍ അയക്കണം. ഫോണ്‍: 8281999287.

മലപ്പുറം അര്‍ബന്‍ ഐ.സി.ഡി.എസ് ഓഫീസ് ഉപയോഗത്തിനായി വാഹനം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കാന്‍ തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 21. ദര്‍ഘാസ് ഫോം മലപ്പുറം മുണ്ടുപറമ്പ, അര്‍ബന്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0483 2730950.

date