Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

പൊന്നാനി അഡീഷനല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് 2021-22 സാമ്പത്തിക വര്‍ഷത്തെ ഉപയോഗത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ കാര്‍/ജീപ്പ് നല്‍കുന്നതിന് താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22. ഫോണ്‍: 0494 2664468.

date