Post Category
സബ്സിഡി നിരക്കില്‍ തെങ്ങിന് തൈകള്‍ വിതരണം ചെയ്യും
നാളികേര വികസന പദ്ധതി പ്രകാരം സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിനായി തെങ്ങിന് തൈകള്‍ തൃശൂര്‍ കൃഷിഭവനില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ആവശ്യമുള്ള കര്‍ഷകര്‍. കൃഷിഭവനില്‍ പണം അടച്ച് തെങ്ങിന് തൈ കൈപ്പറ്റാവുന്നതാണ്. WCT , DWARF ഇനങ്ങള്‍ ഒരു തൈയ്ക്ക് വില അമ്പത് രൂപ.
date
- Log in to post comments