Skip to main content

റൂട്ട് ദേശസാത്കരണം: ഹിയറിംഗ് 21, 22, 23 തീയതികളിൽ

റൂട്ട് ദേശസാത്കരണവുമായി ബന്ധപ്പെട്ട് 2020 സെപ്റ്റംബർ 14 ന് പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനത്തിൻമേൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ കഴിയാത്തവർക്കായി ജൂലൈ 21, 22, 23 തീയതികളിൽ ഗതാഗത വകുപ്പ് ജോയിൻറ് സെക്രട്ടറി ഹിയറിംഗ് നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഫോൺ നമ്പർ/ഇ മെയിൽ ഐ.ഡി എന്നിവ  transportb7186@gmail.com  ഇ-മെയിലിലോ 0471 2517186, 2518242 എന്നീ നമ്പരുകളിലോ ജൂലൈ 17ന് മുമ്പ് അറിയിക്കണം.
പി.എൻ.എക്സ് 2246/2021

date