Skip to main content

അറിയിപ്പ്

 

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എടുത്തിട്ടുള്ള വാഹനങ്ങളുടെ വാടകയും ജീവനക്കാരുടെ ബത്തയും ബന്ധപ്പെട്ട തഹസിൽദാർമാർക്ക് അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അറിയിച്ചു. തുക കൈപ്പറ്റുന്നതിനായി താലൂക്ക് ഓഫീസുകളിലെ ഇലക്ഷൻ വിഭാഗവുമായി ബന്ധപ്പെടണം.

date